Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indoor Athletics

ലോ​​ക ഇ​​ൻ​​ഡോ​​ർ അത്‌ലറ്റിക്സ്: ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും

ഭു​​വ​​നേ​​ഷ്വ​​ർ: 2028ലെ ​​ലോ​​ക ഇ​​ൻ​​ഡോ​​ർ അത്‌ലറ്റിക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും.

അത്‌ലറ്റിക്സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​എ​​ഫ്ഐ) യാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

2026ലെ ​​വേ​​ൾ​​ഡ് ഇ​​ൻ​​ഡോ​​ർ പ​​തി​​പ്പി​​ന്‍റെ വേ​​ദി​​യാ​​യ പോ​​ള​​ണ്ടി​​ലെ ടോ​​റൂ​​ണി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​നു ശേ​​ഷം വേ​​ൾ​​ഡ് അത്‌ലറ്റിക്സ് കൗ​​ണ്‍​സി​​ൽ ഇ​​ന്ത്യ​​യി​​ൽ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കുക​​യാ​​യി​​രു​​ന്നു.

Latest News

Corehub Up